¡Sorpréndeme!

മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് | News Of The Day | Oneindia Malayalam

2019-03-25 15 Dailymotion

Rahul Gandhi promises minimum income to 20% poorest families
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ശതമാനം കുടുംബത്തിന് വര്‍ഷം 72000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. അഞ്ച് കോടി കുടുംബത്തിലെ 25 കോടി ആളുകള്‍ പദ്ധതിയുടെ ഫലം ലഭിക്കും. കുറഞ്ഞ വരുമാനം 12000 രൂപയായിരിക്കും. ഇതിന് താഴെ വരുമാനം ഉള്ളവരെ മുഴുവന്‍ പദ്ധതിയ.ുടെ ഭാഗമാക്കും. സാമ്പത്തികമായ കൈത്താങ്ങാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരോട് അടക്കം നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇത് നടപ്പാക്കിയത്.